000 | 02090nam a2200145 4500 | ||
---|---|---|---|
020 | _a9788195194346 | ||
082 |
_aM335.4 _bSUN/M |
||
100 | _a സുനിൽ പി ഇളയിടം (Sunil P Ilayidam) | ||
245 | _aമാർക്സിസത്തിന്റെ സമകാലികത (Marxisathinte samakalikatha) | ||
260 |
_aKozhikode _bEye books _c2021 |
||
300 | _a293 p. | ||
520 | _aമാർക്സിസം എന്ന ജനകീയ ജ്ഞാനപദ്ധതിയുടേ മഹിത സൗന്ദര്യത്തിലേക്കും പ്രയോഗക്ഷമതയിലേക്കും വായനക്കാരെ ക്ഷണിക്കുകയാണ് സുനിൽ പി ഇളയിടം. സാമൂഹ്യ ജീവിതത്തിന്റെ നാനാതരം അടരുകളിൽ മാർക്സിസം പ്രവർത്തന സജ്ജമാക്കുന്നതിന്റെ അടയാളങ്ങളെ ചൂണ്ടിക്കാണിക്കുന്നു. മാർക്സിസത്തിന്റെ പരിധിക്കു പുറത്താണെന്ന് വിധിയെഴുതിയിരുന്ന സ്ത്രീവാദം , പരിസ്ഥിതി തുടങ്ങിയ സമകാലിക പ്രമേയങ്ങളെ മാർക്സിസം സംബോധന ചെയ്തത് എങ്ങനെയെല്ലാമെന്നു വിശദീകരിക്കുന്നു. ജാതി എന്ന അതിശക്ത സാന്നിധ്യത്തെ മാർക്സിസം എങ്ങനെ സമീപിച്ചു എന്ന അന്വേഷണവും ജാതിയെ അഭിമുഖീകരിക്കാൻ ഇന്ത്യൻ മാർക്സിസം എത്രത്തോളം ശക്തമാണെന്ന വിശദീകരണവും ഈ പുസ്തകത്തിൽ വായിക്കാം. | ||
650 | _aMarxism - talk | ||
942 | _cBK | ||
999 |
_c66029 _d66029 |