000 02195nam a22001817a 4500
020 _a9789353906511
082 _aM928.94812
_bSUD/M
100 _aസുധീഷ്,വി.ആർ (Sudheesh,V.R)
245 _aമിഠായിത്തെരുവ്;ഓർമകളുടെ കോഴിക്കോടൻ ആൽബം (Midayitheruv;Ormakalude kozhikkodan album)
250 _a3
260 _aകോട്ടയം: (Kottayam:)
_bഡിസി ബുക്‌സ്, (DC Books,)
_c2021.
300 _a128p.
520 _aഓർമ്മകളുടെ പുസ്തകം. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും രുചിയുടെയും ഓർമ്മകൾ നിറയുന്ന പുസ്തകം. ഓർമ്മകളുടെ ഈ കോഴിക്കോടൻ ആൽബത്തിൽ ബഷീറും തിക്കോടിയനും എം ടിയും അഴീക്കോടുമെല്ലാം കടന്നുവരുന്നു. നെല്ലിക്കോടൻ മുതൽ മാമുക്കോയവരെയുള്ള ചലച്ചിത്രനടന്മാർ, ജയചന്ദ്രന്റെ സംഗീതം, ശ്രീകുമാരൻ തമ്പിയുടെയും ഗിരീഷ് പുത്തഞ്ചേരിയുടെയും ഗാനലോകം, പഴയ കോഴിക്കോടൻ ചങ്ങാത്തങ്ങൾ, മധുശാലകൾ അങ്ങനെ വൈവിധ്യസമ്പന്നമായ ഒരു ഓർമ്മപ്പുസ്തകം. ബഷീറിന്റെ പ്രാർത്ഥനയും തിക്കോടിയന്റെ ചിരിയും അഴീക്കോടിന്റെ പ്രണയവും കോഴിക്കോടൻ നാട്ടുരുചികളും ചങ്ങാത്തങ്ങളും ഓർത്തെടുക്കുകയാണ് കഥാകാരൻ.
650 _aMemoirs
650 _aKozhikkode -culture
650 _aMalayalam literary persons
942 _cBK
999 _c64667
_d64667