000 02063nam a22001577a 4500
020 _a9789389250886
082 _aM894.8124
_bNIT/V
100 _aനിത്യചൈതന്യയതി (Nithyachaithanyayathi)
245 _aവിഷയാനന്ദം മുതൽ പരമാനന്ദം വരെ (Vishayanandam muthal paramanandam vare)
260 _aകണ്ണൂർ (Kannur)
_bകൈരളി (Kairali)
_c2020
300 _a206p.
520 _aഗുരുനിത്യചൈതന്യയുടെ ചിന്താലോകത്തിന്റെ വൈപുല്യം ബോധ്യപ്പെടുത്തുന്ന പ്രബന്ധങ്ങളുടെ സമാഹാരം. കവിത, ചിത്രകല, മന:ശാസ്ത്രം, ഭാഷ, വ്യാകരണം, ധർമ്മശാസ്ത്രം, ദൈവശാസ്ത്രം, മതസൗഹാർദ്ദം എന്നിവയെല്ലാം ഈ രചനകളിൽ കടന്നുവരുന്നു. കവിയും ദാർശനികനുമായിരുന്ന സന്യാസിയുടെ ഇടപെടലുകളാണ് ഈ കൃതിയിലെ ഓരോ ലേഖനവും. ഗുരുഭാഷയുടെ മനോഹാരിത കൊണ്ട് അവ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഗുരു നിത്യചൈതന്യയതിയെ അറിയാൻ ആഗ്രഹിക്കുന്നവർക്കു മുമ്പിൽ ഈ പ്രബന്ധസമാഹാരം ഒരു കൈപ്പുസ്തകമായി മാറും. കൈരളി ബുക്‌സ് അഭിമാനത്തോടെ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളിലൊന്നാണ് വിഷയാനന്ദം മുതൽ പരമാനന്ദം വരെ.
650 _aMalayalam essays
650 _aPhilosophical essays -Linguistics
942 _cBK
999 _c64089
_d64089