000 | 01989nam a22001457a 4500 | ||
---|---|---|---|
020 | _a9788188025299 | ||
082 |
_aM894.8123 _bIBR/P |
||
100 | _a ഇബ്രാഹിം കുട്ടി (Ibrahim Kutty) | ||
245 | _aപുരോയാനം (Puroyanam) | ||
260 |
_aകോഴിക്കോട് (Kozhikkode) _b ലിപി (Lipi) _c2020 |
||
300 | _a223p. | ||
520 | _aബാല-കാമാരങ്ങളിലെ ജീവിതാനുഭവങ്ങളാണ് ഒരു മനുഷ്യന്റെ കർമ്മ കാണ്ഡ ത്തെ നിർണയിക്കുന്നത്. ജീവിതത്തിന്റെ സായന്തനത്തിലെത്തുമ്പോൾ ആ കാല ങ്ങളിലേക്ക് നാം തിരിഞ്ഞു നോക്കുന്നു. ഇപ്രകാരം ജീവിത സായാഹ്നത്തിലെത്തി യ കുടാകാരുടെ മനസ്സ് കൊണ്ടൊരു മടക്കയാത്രയാണ് ഇബ്രാഹിം കുട്ടിയുടെ പുരോയാനം എന്ന നോവൽ നിർവ്വഹിക്കുന്നത്. ഈ യാത്രയിൽ ഹർഷോന്മാദ ങ്ങളുണ്ട്. കൊച്ചു കൊച്ചു ദുഖങ്ങളുണ്ട്. നഷ്ടബോധങ്ങളുടെ നിശ്ശബ്ദ വിലാപ മുണ്ട്. ഇവയെല്ലാം സമർത്ഥമായി സമന്വയിപ്പിച്ചു കൊണ്ട് ഹൃദ്യമായ വായനാ റുഭവം സൃഷ്ടിക്കുകയാണ് നോവലിസ്. മലയാള നോവലിലെ പുതുബോധ ത്തിന്റെ പച്ചപ്പ് ഈ കൃതിയിലുടനീളം നിറഞ്ഞു നിൽക്കുന്നു. | ||
650 | _aMalayalam novel | ||
942 | _cBK | ||
999 |
_c63845 _d63845 |