000 | 02533nam a22001817a 4500 | ||
---|---|---|---|
020 | _a9789382934592 | ||
082 |
_aM894.8124 _bRAM/C |
||
100 | _a രാമനുണ്ണി,കെ.പി (Ramanunni,K.P) | ||
245 | _a ക്രിമിനൽ കുറ്റമാവുന്ന രതി (Criminal kuttamavunna rathi) | ||
250 | _a2 | ||
260 |
_a കോഴിക്കോട് (Kozhikkode) _bഒലീവ് (Olive) _c2014 |
||
300 | _a137p. | ||
520 | _aമനുഷ്യവര്‍ഗ്ഗത്തിന് മാത്രം സിദ്ധിച്ച വരപ്രസാദമാണ് രതിയുടെ മനോഹരമായ ഉദാത്തീകരണങ്ങളെന്ന് കരുതുകയും രതി സാക്ഷാത്കാരങ്ങള്‍ തീര്‍ക്കുന്ന സ്വര്‍ഗ്ഗങ്ങള്‍ എന്നെന്നും നിലനില്‍കണേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്റെ ആത്മപ്രകാശനമാണ് ക്രിമിനല്‍ കുറ്റമാകുന്ന രതി. ഈ സമാഹാരത്തിലെ ഇതര ലേഖനങ്ങളിലും കലാപത്തിന്റെ സൂക്ഷ്മ മുദ്രകള്‍ കാണാം. സമകാലീക ജീവിതത്തിന്റെ വിഹ്വലതകളില്‍ നിന്ന് കെ പി രാമനുണ്ണി പ്രണയത്തിന്റെ ആര്‍ദ്രതയും സ്നേഹത്തിന്റെ ദാര്‍ഢ്യവും തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നു. മാധവിക്കുട്ടിയുടെ മതം മാറ്റം , നിരീശ്വര വാദത്തിലെ ഈശ്വരന്‍, വലിയ പൊന്നാനി, ബെഞ്ചമിന്‍ സഫാനിയ തുടങ്ങി വേറെയും ലേഖനങ്ങള്‍. മൗലികതയും ആര്‍ജ്ജവവും കൊണ്ട് സാമാന്യരൂപത്തില്‍ നിന്ന് വേറിട്ടുനില്‍കുന്ന നിരീക്ഷണങ്ങളാണിവയെല്ലാം. | ||
650 | _aMalayalam essays | ||
650 | _aSexuality | ||
650 | _aFeminism | ||
942 | _cBK | ||
999 |
_c63751 _d63751 |