000 02060nam a22001457a 4500
020 _a9789352821822
082 _aM894.8123
_bJAM/A
100 _aജെയിംസ്,വി.ജെ (James,V.J)
245 _aആന്റിക്ലോക്ക് (Anti Clock)
260 _a കോട്ടയം (Kottayam)
_bഡിസി ബുക്സ് (DC Books)
_c2021
300 _a336p.
520 _aജീവിതത്തിലെ വിപരീതങ്ങൾക്ക് നിറംപകരാനുള്ള ശ്രമത്തിൽ മനുഷ്യമനസ്സുകളുടെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു വി ജെ ജയിംസിന്റെ ആന്റിക്ലോക്ക്. കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന പ്രതികാരത്തിന്റെ ഉഗ്രതയും പുറത്തേക്കു പ്രകടിപ്പിക്കാനാകാത്ത പ്രണയത്തിന്റെ തീവ്രതയും കാലാകാലങ്ങളിൽ മനുഷ്യബന്ധങ്ങളിലുണ്ടാകുന്ന ശൈഥില്യവും കാവ്യാത്മകമായി ഈ നോവലിൽ ചിത്രീകരിക്കുന്നു. ആന്റിക്ലോക്ക് സമകാലിക സമൂഹത്തിനു നൽകുന്നത് ഒരു ജാഗ്രതാനിർദേശമാണ്. കാലത്തിന്റെ വക്ഷസ്സിൽ അനുദിനം സ്പന്ദിക്കുന്ന ഘടികാരചലനങ്ങൾക്കിടയിൽ മാനുഷികമായ ഭാവനകൾക്കും ചിന്തകൾക്കും ഗതിവേഗം നഷ്ടപ്പെടുത്തരുതെന്ന ശക്തമായൊരു ഓർമ്മപ്പെടുത്തൽ.
650 _aMalayalam novel
942 _cBK
999 _c63599
_d63599