000 01852nam a22001457a 4500
020 _a9789390865864
082 _aM894.8123
_bHAF/F
100 _aഹാഫിസ് മുഹമ്മദ്,എൻ.പി (Hafis Muhmmed)
245 _a ഫ്രൂട്ട് സാലഡ്,ഫലൂദ ഐസ് കണ്ടി തുടങ്ങിയവ (Fruit salad,falooda ice kandi thudangiyava)
260 _aകോഴിക്കോട് (Kozhikkode)
_b മാതൃഭൂമി (Mathrubhumi)
_c2021
300 _a120p.
520 _aമുസ്ലിങ്ങൾക്കിടയിലെ ജാതീയതയ്ക്കും ബഹുഭാര്യത്വത്തിനും മതതീവ്രവാദത്തിനും എതിരെ, ഇസ്ലാമിക സംഹിതകൾ അടിസ്ഥാനമാക്കി പ്രതികരിക്കുന്ന മുസ്ലിം സ്ത്രീകളുടെ പുതിയ സാമൂഹികക്രമം. സമുദായത്തെയും സമൂഹത്തെയും ജനകീയ കോടതിയിലെത്തിക്കുന്ന കഥാലോകം. ഇസ്ലാമിക് ഫെമിനിസത്തിന്റെ സർഗാത്മകസാധ്യതകൾ തേടുന്ന, വർത്തമാനകാലജീവിതം മറ്റൊരാൾ കാണാത്ത കാഴ്ചയാക്കി മാറ്റുന്ന കഥകൾ. രാകിയെടുക്കുന്ന രചനാപാടവത്താൽ തീവ്രാനുഭവമാക്കിമാറ്റുന്ന എൻ.പി. ഹാഫിസ് മുഹമ്മദിന്റെ ഏറ്റവും പുതിയ ഒൻപതു കഥകൾ
650 _aMalayalam Short story-Fiction
942 _cBK
999 _c63591
_d63591