000 01893nam a22001697a 4500
020 _a9789391451691
082 _aM927.82
_bMUK/K
100 _aമുകുന്ദൻ മഠത്തിൽ (Mukundan Madathil)
245 _aകെ. രാഘവൻ;ഈണങ്ങളുടെ രാജശില്പി (K.Raghavan;eenangalude rajasilpi)
260 _aകോഴിക്കോട് (Kozhikkode)
_bമാതൃഭൂമി (Mathrubhumi)
_c2021
300 _a160p.
520 _aമലയാള സിനിമാഗാനമേഖലയെ അന്യഭാഷാശൈലികളിൽനിന്നും ഈണപ്പകർച്ചകളിൽനിന്നും മോചിപ്പിച്ച് കേരളീയതയുടെ ആധാരശ്രുതിയുമായി ചേർത്തിണക്കിയ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ കെ. രാഘവന്റെ ജീവചരിത്രം. ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും സംഗീതംകൊണ്ടു മാത്രം നിർണയിച്ച, ഉണർവിലും സ്വപ്നത്തിലും ശ്വാസനിശ്വാസങ്ങളിൽപ്പോലും സംഗീതത്തെ കൊണ്ടുനടന്ന ഒരു മഹാപ്രതിഭയെ, വസ്ത്രത്തിന്റെ വെണ്മ ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ഒരു ശുദ്ധനായ മനുഷ്യനെ ഈ ജീവചരിത്രത്തിലൂടെ അടുത്തറിയാം.
650 _aMalayalam music composer-biography
650 _aMalayalam cinema music -Film music
650 _aMusician -Kerala
942 _cBK
999 _c63588
_d63588