000 | 02493nam a22001577a 4500 | ||
---|---|---|---|
020 | _a9789390865208 | ||
082 |
_aM894.8121 _bRAM/R |
||
100 | _aരാമൻ,പി (Raman,P) | ||
245 | _aരാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട് (Rathri panthrandarakk oru tharatt) | ||
250 | _a2 | ||
260 |
_aകോഴിക്കോട് (Kozhikkode) _b മാതൃഭൂമി (Mathrubhumi) _c2021 |
||
300 | _a103p. | ||
520 | _aമൂന്നോ നാലോ വരികള്‍. അമൂര്‍ത്തമായ വാങ്മയം. ഏതോ നീണ്ട കാവ്യത്തില്‍നിന്ന് ഉദ്ധരിച്ചതുപോലെ. മുന്‍പിന്‍ വിവരണങ്ങളോ പശ്ചാത്തലമോ ഇല്ല. എങ്കിലും അപൂര്‍വമായ ഒരനുഭവം. കവിതയിലെ രാമന് ഇഫക്റ്റ്. - പി.പി.രാമചന്ദ്രന് പി. എന്ന അക്ഷരം ചേര്‍ത്തതുകൊണ്ടാവാം; ’രാമന്’ഉള്ളതു കൊണ്ടുമാവാം മഹാകവി പിയെപ്പോലെ രാമനും ഒരേയൊരു ജീവിതമേയുള്ളൂ-കാവ്യ ജീവിതം, പിയെപ്പോലെ രാമനും കവിതയുടെ കാലടിപ്പാട് നോക്കി സഞ്ചരിക്കുന്നു. - വി.എം.ഗിരിജ ഇരുട്ടിലും അരണ്ടവെളിച്ചത്തിലും കണ്ടെത്തുന്ന വാക്കിന്റെ വെളിച്ചത്തില്‍ പ്രകാശിപ്പിക്കുന്ന യാഥാര്‍ഥ്യത്തിന്റെ പച്ചയാണ് പി. രാമന്റെ കവിതകള്‍. അവ സ്വയം വെളിച്ചമുള്ളതാവുകയും ചുറ്റുമുള്ളവയെ വെളിച്ചത്തില്‍ ആറാടിക്കുകയും ചെയ്യുന്നു. അസാധാരണമായ ബിംബവിധാനങ്ങളും വാക്യനിര്മിതികളുംകൊണ്ട് ശ്രദ്ധേയമായ രാമകവിതകള്‍. | ||
650 | _aMalayalam poetry-Poem | ||
942 | _cBK | ||
999 |
_c63563 _d63563 |