000 01746nam a22001697a 4500
020 _a9789353903329
082 _aM808.0683
_bMUK/A
100 _aമുകുന്ദൻ, എം. (Mukundan, M.)
245 _aഅപ്പം ചുടുന്ന കുങ്കിയമ്മ (Appam chudunna kunkiyamma) /
260 _aകോട്ടയം: (Kottayam:)
_bമാമ്പഴം, (Mampazham,)
_c2020.
300 _a144p.
490 _aകഥാമാലിക (Kadhamalika)
520 _aകുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് വായിച്ചു രസിക്കുവാൻ എം. മുകുന്ദന്റെ കഥകളുടെ സമാഹാരം. കണ്ണുകളിൽ സ്‌നേഹവും വാത്സല്യവും നിറച്ച് കുട്ടികളെ സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്ന അപ്പംചുടുന്ന കുങ്കിയമ്മ, കുഴിയാന, ഉണ്ണിക്കഥ, മുട്ടയിടുന്ന ആന, അമ്മമ്മ, കാക്ക, കണ്ണന്റെ ഇടം, ടൂ ഇൻ വൺ, പ്ലാസ്റ്റിക്ക് തുടങ്ങി 12 കഥകളുടെ സമാഹാരം
650 _aChildrens literature
650 _aShort story-Fiction
942 _cBK
999 _c63484
_d63484