000 01578nam a22001457a 4500
020 _a9789354320729
082 _aM894.8121
_bSHA/O
100 _aഷാജു,വി.വി (Shaju,V.V)
245 _aഒരു അധോലോക റെസിപ്പി (Oru adholoka recipe)
260 _aകോട്ടയം (Kottayam)
_b ഡിസി ബുക്സ് (DC Books)
_c2020
300 _a191p.
520 _aഭാഷകൊണ്ടും ഭാവനകൊണ്ടുമുള്ള ഞാണിന്മേല്‍ക്കളിയാണ് ഈ കവിതകള്‍. വന്യമായ സംഭവങ്ങളിലൂടെ മനസ്സിന്റെ അധോലോകങ്ങളിലൂടെ അവ കഥയായി മുന്നേറുന്നു; കവിതയായി ആടിയുലയുന്നു; കാലിടറുമെന്നു തോന്നിപ്പിച്ച് വായുവില്‍ അഭ്യാസം നടത്തുന്നു. പാരമ്പര്യത്തിന്റെ സര്‍വ്വ നൂല്‍ബന്ധങ്ങളും അറുത്തുമാറ്റി ആത്മാവില്‍ അതു നഗ്നമാകുന്നു. വാക്കുകള്‍ വാക്കുകളെ ആക്രമിക്കുന്ന ആയുധങ്ങളാകുന്നു. കപടജീവിതങ്ങളോടുള്ള യുദ്ധപ്രഖ്യാപനങ്ങളാകുന്നു.
650 _aMalayalam poem-Poetry
942 _cBK
999 _c63473
_d63473