000 01581nam a22001457a 4500
020 _a9789389445985
082 _aM894.8123
_bLAS/D
100 _a ലാസർ ഷൈൻ (Lasar Shine)
245 _aഡ്രൈവിംഗ് സ്കൂൾ (Driving School)
260 _aകോട്ടയം (Kottayam)
_b ഡിസി ബുക്‌സ് (D C Books)
_c2020
300 _a150p.
520 _aസൂക്ഷ്മരാഷ്ട്രീയത്തിന്റെയും സാമൂഹ്യവിമര്‍ശത്തിന്റെയും വിളക്കിച്ചേര്‍ക്കലുകള്‍കൊണ്ട് ബലിഷ്ഠമായിത്തീര്‍ന്ന കഥകള്‍. സമീപകാലത്ത് പുതുകഥയിലുണ്ടായ സൈബര്‍ ഇടപെടലുകളുടെ ഉള്ളുരുക്കം ഈ കഥകളുടെ ശക്തിസൗന്ദര്യമാകുന്നു. നടന്ന സംഭവം, വീരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം, ഡ്രൈവിങ് സ്‌കൂള്‍, സുഖിയന്‍, വെള്ളി, സര്‍പ്പം, ആദം ന്യൂട്ടന്‍, പാപ്പാ ഗെയിം, നാലു ഗുണ്ടകള്‍ തുടങ്ങി പതിനാലു കഥകള്‍. ലാസര്‍ ഷൈനിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
650 _aMalayalam short story-fiction
942 _cBK
999 _c63370
_d63370