000 02453nam a22001577a 4500
020 _a9789354320873
082 _aM894.8123
_bRAM/S
100 _aരാമനുണ്ണി,കെ.പി (Ramanunni,K.P)
245 _aശരീരദൂരം (Sareeradooram)
260 _a കോട്ടയം (Kottayam)
_bഡി സി ബുക്സ് (D C Books)
_c2020
300 _a103p.
520 _aകോവിഡ് മഹാമാരി മനുഷ്യാവസ്ഥയില്‍ വലിയതോതില്‍ മാറ്റം വരുത്തിയെന്നും രണ്ടാം ലോക മഹായുദ്ധം പോലും കോവിഡ് മഹാമാരി പോലെ രാജ്യത്തിന്റെ മുക്കിലും മൂലയിലും വ്യാപിച്ചിട്ടില്ലെന്നും കെ പി രാമനുണ്ണി. മനുഷ്യ നാഗരികതയെ തന്നെ തകിടം മറിച്ച ചരിത്ര വിഛേദമാണ് കോവിഡ് മഹാമാരി ഉണ്ടാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ഏറ്റവും പുതിയ പുസ്തകം ‘ശരീര ദൂര’ ത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാഹിത്യത്തിലും കോവിഡ് വലിയ സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ചെന്നും കെ പി രാമനുണ്ണി പറഞ്ഞു. കോവിഡ് മഹാമാരി സൃഷ്ടിച്ച മനുഷ്യചരിത്രവിച്ഛേദത്തെ ഇന്ത്യയില്‍ ആദ്യമായി ആവിഷ്‌കരിച്ച നാല് രചനകള്‍ ഉള്‍ക്കൊള്ളുന്ന കൃതിയാണ് കെ പി രാമനുണ്ണിയുടെ ‘ ശരീരദൂരം‘. ഡിസി ബുക്‌സാണ് പ്രസാധകര്‍.
650 _aMalayalam literature
650 _aMalayalam novel
942 _cBK
999 _c63288
_d63288