000 01667nam a22001457a 4500
020 _a9789353902629
082 _aM894.8123
_bLAT/C
100 _aലതാലക്ഷ്മി (Lathalakshmi)
245 _aചെമ്പരത്തി (Chembarathi)
260 _aകോട്ടയം (Kottayam)
_bഡിസി ബുക്ക്സ് (DC Books)
_c2020
300 _a136p.
520 _a സ്ത്രീയുടെ സൂക്ഷ്മഭാവങ്ങളിലേക്കുള്ള സര്‍ഗ്ഗസഞ്ചാരമാണ് ലതാലക്ഷ്മിയുടെ കഥകള്‍. അത് ഒരേസമയം സഞ്ചാരവും രാഷ്ട്രീയമാര്‍ഗ്ഗവുമാകുന്നു. ആത്മബലിയോളമെത്തുന്ന അനുഭവാവിഷ്‌കാരവും ആത്മബലത്തിന്റെ രാഷ്ട്രീയാവിഷ്‌കാരവും ഈ കഥകളിലുണ്ട്. ജീവിതബന്ധങ്ങളുടെ സങ്കീര്‍ണ്ണമുഹൂര്‍ത്തങ്ങളും സാമൂഹികബന്ധങ്ങളുടെ സംഘര്‍ഷ നിമിഷങ്ങളും ഇവയില്‍ ആവിഷ്‌കരിക്കപ്പെടുന്നു. സ്‌ത്രൈണകാമനകളുടെ അലൗകികമണ്ഡലവും മനുഷ്യജീവിതത്തിന്റെ ലൗകികാസക്തികളും ഇടകലരുന്ന കഥകളുടെ സമാഹാരം.
650 _aMalayalam story-Fiction
942 _cBK
999 _c60867
_d60867