000 01876nam a22001457a 4500
020 _a9788182680883
082 _aM894.8123
_bPAD/E
100 _aപദ്മനാഭൻ,ടി (Padmanabhan,T)
245 _aഎന്റെ മൂന്നാമത്തെ നോവൽ (Ente moonnamathe novel)
260 _aകോഴിക്കോട് (Mathrubhumi)
_bമാതൃഭൂമി (Mathrubhumi)
_c2019
300 _a111p.
520 _aസ്നേഹം മാത്രം, മായാമാളവഗൗളം, തീർഥാടനം, എഴുത്തുകാരനും എഴുത്തുകാരിയും, നല്ല മുസൽമാൻ, ഒരാൾ ഒരാൾമാത്രം, എന്റെ മൂന്നാമത്തെ നോവൽ… തുടങ്ങി ഒൻപതു കഥകൾ. പ്രണയവും പകയും ജയവും തോൽവിയും നഷ്ടബോധവും നിസ്സഹായതയും ദുരന്തവുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന ജീവിതത്തിന്റെ സങ്കീർണതയെ തെളിനീരിന്റെ ലാളിത്യത്തോടെ ചെന്നുതൊടുന്ന രചനകൾ. ആത്മനിഷ്ഠമായ അനുഭവലോകംകൊണ്ട് ഭാവനയുടെയും യാഥാർഥ്യത്തിന്റെയും അതിരുകൾ മാഞ്ഞുപോകുന്ന എഴുത്തിന്റെ മാന്ത്രികത. മലയാള ചെറുകഥയെ ലോകവിതാനങ്ങളിലെത്തിച്ച എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
650 _aMalayalam story
_aMalayalam fiction
942 _cBK
999 _c60823
_d60823