000 02102nam a2200145 4500
020 _a9789353900885
082 _aM928.94812
_bKUM/I
100 _aകുമാരന്‍,യു കെ (KUMARAN,U K)
245 _a23-ാംവയസ്സിൽ ജനിച്ച ഒരാൾ (IRUPATHIMOONNAM VAYASSIL JENICHA ORAL)
260 _aകോട്ടയം: (Kottayam:)
_bഡിസി ബുക്ക്സ്, (DC Books,)
_c2019
300 _a167 p.
520 _aപത്രപ്രവര്‍ത്തനവും സാഹിത്യവും എനിക്കെന്നും ഏറെ ഇഷ്ടപ്പെട്ട മേഖലകളായിരുന്നു. ജീവിതത്തെക്കുറിച്ചു ഗൗരവത്തോടെ ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍തൊട്ട് ഇവ രണ്ടിനെയും എന്റെ അഭിരുചികളെ ഏറെ സ്വാധീനിക്കുകയും ചെയ്തിരുന്നു. ഇവ രണ്ടിനെയും സമന്വയിപ്പിക്കാതെയുള്ള കഠിനശ്രമത്തിന്റെ ബാക്കിപത്രമായിരുന്നു പിന്നീടുള്ള എന്റെ ജീവിതം. ഇരുപത്തിമൂന്നാം വയസ്സില്‍ എന്റെ പത്രപ്രവര്‍ത്തനജീവിതത്തിന് ആരംഭം കുറിച്ചപ്പോള്‍ തൊട്ട് ഒരു പുതിയ ഞാന്‍ പിറവിയെടുക്കുകയായിരുന്നു.--ഇരുപത്തിമൂന്നാം വയസ്സില്‍ ഒരു പുതു ജീവിതം ആരംഭിച്ച ഒരു വ്യക്തിഅഭിമുഖീകരിച്ച സംഘര്‍ഷാത്മകജീവിതമാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
650 _aMemoir
942 _cBK
999 _c60633
_d60633