000 | 03049cam a2200169ua 4500 | ||
---|---|---|---|
020 | _a8171306373 | ||
082 |
_aM894.8123 _bTHA/T |
||
100 | 0 | _aതകഴി ശിവശങ്കരപ്പിള്ള (Thakazhi Sivasankara Pillai) | |
245 | 1 | 0 | _aതോട്ടിയുടെ മകൻ (Thottiyude Makan) |
250 | _a3rd ed | ||
260 |
_aകോട്ടയം (Kottayam:) _bഡി സി ബുക്ക്സ് (D.C.Books,) _c2003. |
||
300 | _a126p.. | ||
520 | _aഇശക്കുമുത്തു, മകന് ചുടലമുത്തു, ചുടലമുത്തുവിന്റെ മകന് മോഹനന്. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനു കൊടുത്ത്, ഒരു നല്ല തോട്ടിയായിത്തീരാന്‍ ആശീര്‍വദിച്ചശേഷം ഇശക്കുമുത്തു മരിക്കുന്നു. സദാ നീറിപ്പുകയുന്ന അഗ്നിപര്‍വതമായിരുന്നു ഇശക്കുമുത്തുവിന്റെ ഹൃദയം . മോഹനന് ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്പോഴും അയാളില്‍ കുടികൊണ്ടു. ശ്മശാനപാലകനായി മാറുമ്പോള്‍ അയാള്‍ അതിരറ്റ് ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടര്‍ന്നുപിടിച്ച കോളറ പക്ഷേ, ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹനന് നിരാശ്രയനായി . കാലത്തിന്റെ കുത്തൊഴുക്കില്‍ മോഹനനും തോട്ടിയായി മാറുന്നു . എങ്കിലും അവന് ഇശക്കുമുത്തുവോ ചുടലമുത്തുവോ ആയിരുന്നില്ല. പാട്ടയും മമ്മട്ടിയുമായി കക്കൂസുകള്‍ തോറും കയറിയിറങ്ങിയ മോഹനന് അഗ്നിനാളമായിരുന്നു. ആളിപടരുന്ന അഗ്നിനാളം ........ ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ചിട്ടുളള തകഴിയുടെ പ്രസിദ്ധമായ ഈ നോവല്‍ മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള്‍ നിവരുന്നു. | ||
650 | 0 | _aMalayalam literature | |
650 | 0 | _aMalayalam novel | |
942 | _cBK | ||
999 |
_c6059 _d6059 |