000 03361nam a22001577a 4500
999 _c58972
_d58972
020 _a9789387334571
082 _aM158.1
_bGAU/J
100 _aഗൗർ ഗോപാൽദാസ് (Gaur Gopaldas)
240 _aLIFE'S AMAZING SECRETS : how to find balance and purpose in your life
245 _aജീവിതത്തിന്റെ വിസ്മയ രഹസ്യങ്ങൾ;നിങ്ങളുടെ ജീവിതത്തിൽ സമനിലയും ലക്ഷ്യവും എങ്ങനെ നേടാം (Jeevithathinte vismaya rahasyangal;ningalude jeevithathil samanilayum lakshyavum engane nedam)
260 _a കോഴിക്കോട് (Kozhikkode)
_b ഒലീവ് (Olive)
_c2019
300 _a219p.
520 _aഭൂമിയിലെ മനോഹര സൃഷ്ടിയാണ് മനുഷ്യൻ .വികാരങ്ങൾക്കും വിചാരങ്ങൾക്കും അടിമപെട്ട് പോകുന്നത് കൊണ്ട് നമുക്കു ചുറ്റും ഉള്ള അന്തരീക്ഷം പോസറ്റീവും നെഗറ്റീവും ആയി മാറുന്നു .തിരക്ക് പിടിച്ച ഓരോ ജീവിതത്തിലും മനസ്സിനെ അലട്ടുന്ന ഒരുപാട് ചിന്തകൾ ഉണ്ടാവുന്നു . സത്യത്തിൽ എവിടെയാണോ ഒരു പ്രശ്നം ഉള്ളത് അവിടെ നാമൊക്കെ ഉണ്ട് . നമ്മൾ ഓരോരുത്തരും പ്രശ്നങ്ങളുടെ വലിയ ഉപഭോക്താവാണ് .എന്ത് കൊണ്ടാണ് നാം ഇത്രമേൽ പ്രശ്നങ്ങളെ സ്വീകരിക്കുന്നത് ? വലിയ വലിയ ഗോളങ്ങളായി നമ്മുടെ മുന്നിൽ പ്രദക്ഷിണം വെയ്ക്കുന്നത് നമ്മുടെ മാത്രമല്ല മറ്റുളവരുടെ പ്രശ്നങ്ങൾ കൂടെ ആണ് . നമ്മുടെ ചുറ്റിലും ഉള്ള നല്ല കാര്യങ്ങൾ അല്ലെങ്കിൽ സന്തോഷങ്ങൾ ഉണ്ടാവുന്നത് കാണാനാവാത്തത് എന്ത് കൊണ്ടാണ് ? നമുക്ക് ഒരുപാട് മനോഹരമായ കാര്യങ്ങളുടെ ഉപഭോക്താവ് ആയിക്കൂടെ ? പ്രശ്നങ്ങളെ നേരിട്ട് കൊണ്ട് , വിജയങ്ങൾ ആസ്വദിച്ചു കൊണ്ട് നമുക്ക് ഈ മനോഹരമായ ജീവിതം ആസ്വദിച്ചു കൂടെ ….. ഗൗർ ഗോപാൽ ദാസ് വാക്കുകളിലൂടെ മനുഷ്യ മനസ്സുകൾക്ക് തരുന്ന ഒരു ശക്തിയുണ്ട് ഇനിയത് ഒലിവ് പബ്ലിക്കേഷന്റെ പുസ്തകരൂപത്തിലും .
650 _aMotivational writing
_alife inspiration
_aPersonality development- psychology
942 _cBK