000 02553nam a22001577a 4500
020 _a9788120046078
082 _aM923.6
_bKOC/K
100 _aകൊച്ചുകുഞ് ,എസ് (Kochukunj,S)
245 _aകാവാരിക്കുളം കണ്ടൻകുമാരൻ;ഒരു ചരിത്രപഠനം (Kaavarikkulam kandan kumaran;oru charithra padanam)
260 _aതിരുവനന്തപുരം: (Trivandrum :)
_bകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ( State institute of language,)
_c2019
300 _a98p.
520 _aഅയിത്തംകൊണ്ടും അടിമത്തംകൊണ്ടും അദൃശ്യരാക്കി നിർത്തിയ ദളിതരുടെ വിമോചനപ്പോരാട്ടങ്ങളെ മേലാള ചരിത്രരചനാ പദ്ധതി ബഹിഷ്‌കരിക്കുകയാണുണ്ടായത്. കീഴാള ചരിത്രാഖ്യാനങ്ങളിലൂടെ ആ പോരാട്ടങ്ങളും അവയുടെ നേതാക്കളും പ്രഭാവത്തോടെ ചരിത്രത്തിലേക്കു മടങ്ങിവരികയാണിപ്പോൾ. അത്തരമൊരു വീണ്ടെടുക്കലിന്റെ ധർമമാണ് പ്രൊഫ. എസ് കൊച്ചുകുഞ്ഞ് രചിച്ച കാവാരികുളം കണ്ടൻകുമാരൻ: ഒരു ചരിത്രപഠനം എന്ന കൃതി നിർവഹിക്കുന്നത്. ചരിത്രാധ്യാപകനായിരുന്ന ഗ്രന്ഥകാരൻ, നവോത്ഥാന നായകനായ കാവാരികുളം കണ്ടൻ കുമാരനെ മുൻനിർത്തിയാണ്‌ കേരളത്തിലെ ദളിത് പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നത്‌. വിമർശനാത്മക ചരിത്രവിശകലന രീതിയിലൂടെ മലയാളത്തിലെ കീഴാള ചരിത്രസാഹിത്യത്തെ സമ്പന്നമാക്കുന്നു ഈ കൃതി.
650 _aKavarikkulam kandankumaran -biography
_aSocial reformer-Keala -history
_aKerala renaissance leaders
_aDalit movement-Kerala
650 _a Biography-Kavaarikulam Kandankumaran
942 _cBK
999 _c58542
_d58542