000 03497cam a2200181 i 4500
999 _c57976
_d57976
020 _a9788126465149
082 _aM322.10954
_bRAV/B
100 1 _aരവിചന്ദ്രൻ,സി (Ravicandran,C)
245 1 0 _aബീഫും ബിലീഫും;കൊല്ലുന്ന പശുവും തിന്നുന്ന രാഷ്ട്രീയവും (Beefum Bileefum;Kollunna pasuvum thinnunna rashtreeyavum)
250 _a2
260 _aKottayam
_bDC Books
_c2017
300 _a190p.
_billustrations ;
520 _aനമ്മുടെ രാജ്യം ഒരുപാട് മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യരേക്കാൾ പശുവിനെ സ്നേഹിക്കുന്ന ജനക്കൂട്ടങ്ങൾ എമ്പാടും ഉരുത്തിരിയുന്നു വൃദ്ധമാതാപിതാക്കളെ ക്ഷേത്രത്തിൽ കൊണ്ടുപോയി നടതള്ളുന്നവർ ഗോമാതാവിനു വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും കച്ചകെട്ടുന്നു. മനുഷ്യർ എന്ത് തിന്നണം എന്ത് തിന്നരുത് എന്ന് നിർണ്ണയിക്കുന്നത് ഒരു ഭരണകൂടമോ , പാർട്ടിയോ സംഘടനയോ ആകുന്നത് ജനാധിപത്യ വിരുദ്ധതയും ഫാസിസവുമാണ്. ഹിന്ദുത്വശക്തികൾ ഗോമാതാവിനെ വച്ച് കളിക്കുന്ന മതരാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളെ വെളിപ്പെടുത്തുകയാണ് രവിചന്ദ്രൻ സിയുടെ ബീഫും ബിലീഫും എന്ന പുസ്തകം. ചരിത്രവും സമകാലികസംഭവങ്ങളും വിശകലന വിധേയമാക്കി ബീഫിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന ഈ പഠനം ജനാധിപത്യബോധത്തിനും സഹിഷ്ണുതയ്ക്കും പേരുകേട്ട ഒരു രാജ്യത്തിൻെറ അധഃപതനത്തിന്റെ രേഖാചിത്രമാണ്. ഇതിനെല്ലാം കുറ്റക്കാരായി മുന്നിൽ നിൽക്കുന്നത് രാജ്യത്തെ ഭൂരിപക്ഷ വർഗ്ഗീയതയാണ്. ഗോധ്രയുടെ പ്രതിക്രിയയാണ് ഗുജറാത്തിൽ സംഭവിച്ചതെങ്കിൽ ഭൂരിപക്ഷം ഹിന്ദുക്കളും കേട്ടിട്ടുകൂടിയില്ലാത്ത യജുർവേദത്തിലെ ശ്ലോകമനുസരിച്ചാണ് പശുഘാതകരുടെ ജീവൻ എടുത്തതെന്നാണ് പാഞ്ചജന്യത്തിലൂടെ മുഴങ്ങികേൾക്കുന്നത്.
650 0 _aCow slaughter ban-India
650 0 _aFood habits
650 0 _aReligion and politics
_aBeef ban
_aHindutva politics-India
_acommunal violence
_asaffron politics
942 _cBK