000 01567cam a2200145ua 4500
082 _aM894.8123
_bHAR/C
100 0 _aഹരിദാസ് കരിവെള്ളൂർ (Haridas Karivalloor)
245 1 0 _aചന്ദ്രസ്പർശം (Chandrasparsam)
260 _aകോട്ടയം (Kottayam)
_bഎസ് പി സി എസ് (SPCS)
_c2000.
300 _a120p..
520 _aകഥപറച്ചില്‍ കേവലമായ ഒരു പ്രക്രിയയല്ല. അനുഭവങ്ങളുടെ നാലതിരുകള്‍ക്കപ്പുറത്തേക്കു കൂടി സഞ്ചരിക്കുമ്പോഴാണ് മികച്ച കഥകള്‍ പിറക്കുന്നത്. അനുഭവം വൈയക്തികമായ ഒന്നായാണ് എണ്ണപ്പെടുന്നത്. എന്നാലത് സാമൂഹ്യവുമാണ്. അനുഭവത്തിന്റെ ഉടമസ്ഥതയെപ്പറ്റിയുള്ള ഉല്‍ക്കണ്ഠകള്‍ നിറച്ചുവച്ച കഥകളാണ് ഈ സമാഹാരത്തില്‍. വായനയുടെ നൈരന്തര്യങ്ങളെ ഭേദിക്കാനും പുതിയ പുതിയ വായനകള്‍ സാദ്ധ്യമാക്കാനും ത്രാണിയുള്ള കഥകളാണിതില്‍.
650 0 _aMalayalam Literature
650 0 _aMalayalam stories
942 _cBK
999 _c5613
_d5613