000 | 02662cam a2200157ua 4500 | ||
---|---|---|---|
020 | _a9788126403905 | ||
082 |
_aM894.8123 _bANA/A |
||
100 | 0 | _aആനന്ദ് (Anand) | |
245 | 0 | 2 | _aഅപഹരിക്കപ്പെട്ട ദൈവങ്ങൾ (Apaharikkappetta Daivangal) |
250 | _a4th ed. | ||
260 |
_aകോട്ടയം (Kottayam) _bഡി . സി ബുക്ക്സ് (D.C.Books) _c2003. |
||
300 | _a191p.. | ||
520 | _aഅപഹരിക്കപ്പെട്ട ദൈവങ്ങള്‍ ഗണേശന് , അയാളുടെ ഭാര്യ നസീമ , കാണാതാവുകയും മടങ്ങിവരികയും വീണ്ടും നഷ്ടപ്പെടുകയും ചെയ്യുന്ന അവരുടെ മകന് അമന് എന്നീ മൂന്നു വ്യക്തികളില്‍നിന്നു തുടങ്ങുന്ന ഈ നോവല്‍ അതിവേഗം പ്രത്യക്ഷരും , ഉണ്ടോ എന്നുതന്നെ അറിയാത്തവരുമായ ഒരുപാട് കഥാപാത്രങ്ങളിലേക്ക് വികസിക്കുന്നു . അത്യന്തം ശിഥിലീകരിക്കപ്പെട്ടതും നിയന്ത്രണങ്ങള്‍ നഷ്ടപ്പെട്ടതും നാടോടിത്തത്തോട് സമീപിക്കുന്നതുമായ സമകാലിക നാഗരികതയായിത്തീരുന്നു രംഗം . വൈരുദ്ധ്യങ്ങളുടെ ബഹുലീകരിക്കപ്പെടുന്ന വിവിധ തലങ്ങളും മുട്ടിപ്പോകുന്ന അന്വേഷണങ്ങളുടെ നടച്ചാലുകളും അങ്കങ്ങള്‍ . നിയതമായ ഒരു ഉത്തരത്തിലേക്കും നീങ്ങുന്നില്ല ഈ കൃതിയുടെ ഉളളടക്കം . കവിതകളും പാട്ടുകളും ചിത്രങ്ങളും ഉപകഥകളും നിറഞ്ഞ അതിന്റെ ആഖ്യാനംതന്നെയാണ് വിടവുകളിലേക്കും അകലങ്ങളിലേക്കും കടന്നുചെന്നുകൊണ്ട് അതിനു പരിശ്രമിക്കുന്നത് . Customers who bought this book also purchased | ||
650 | 0 |
_aMalayalam literature _aMalayalam- novel |
|
942 | _cBK | ||
999 |
_c5558 _d5558 |