000 | 01745nam a22001697a 4500 | ||
---|---|---|---|
020 | _a9789386120366 | ||
082 |
_a894.8123 _bKAI-A |
||
100 | _aകൈലാസ് നാരായണൻ . | ||
245 | _aഅനന്തരം / | ||
260 |
_aThrissur: _bGreen books, _c2016. |
||
300 | _a111p.; | ||
520 | _aമലയാളത്തിലാദ്യമായി ഭാരതീയ ഇതിഹാസത്തെ ആസ്പദമാക്കിയ ഒരു കൗരവപക്ഷ നോവൽ. യുദ്ധം അവസാനിച്ചു. ഹസ്തിനപുരം രാജകൊട്ടാരം ശ്മശാനമൂകതയിൽ വിറങ്ങലിച്ചു നിൽക്കുന്നു. കൗരവപക്ഷത്തെ മുച്ചൂടും കൊന്നൊടുക്കിയ ഈ മഹായുദ്ധത്തിന്റെ കാരണങ്ങൾ, ചിന്തയിലും പ്രവൃത്തിയിലും സംഭവിച്ച തെറ്റുകുറ്റങ്ങൾ, ധൃതരാഷ്ട്രരും ഗാന്ധാരിയും വിചിന്തനം ചെയ്യുന്നു. തന്റെ മകൻ ദുര്യോധനൻ, എത്രത്തോളം അപരാധിയാണ്? പാണ്ഡവപക്ഷത്തിന്റെ ധാര്മികനൈതിക പരാജയങ്ങൾ ഒരു വെളിപാട് പോലെ ധൃതരാഷ്ട്രർ കണ്ടെടുക്കുകയാണ്. ഇതിഹാസമാനമുള്ള ഒരു നോവൽ | ||
650 | _aMalayalam literature-Fiction | ||
650 | _aAnantharam | ||
700 | _aKailas Narayanan | ||
942 | _cBK | ||
999 |
_c55132 _d55132 |