000 01556nam a22001577a 4500
020 _a9788182673465
082 _aM894.8123
_bSET/P
100 _aസേതു (Sethu)
245 _aപേടിസ്വപ്നങ്ങൾ (Petiswapnangal)
260 _aകോഴിക്കോട് (Kozhikode)
_bമാതൃഭൂമി (Mathrubhoomi)
_c2017
300 _a111
520 _aസേതുവിന്റെ ഹസ്തമുദ്ര, ഇവിടെ ഭീതിയാണ്, ത്രാസമാണ്. അത് കുതറിപ്പായുന്ന അതിരുകള്‍ സ്തബ്ധതയുളവാക്കുന്നു. ശുദ്ധവും വന്യവുമായ ഭീതിയുടെ മാന്ത്രികലാവണ്യം അവ അനുഭവപ്പെടുത്തിത്തരുന്നു. ഈ ഭീതിയാമത്തിനുശേഷം ഇനിയൊരു പ്രശാന്തവെളിച്ചം പരക്കുമെന്ന പ്രസാദം ഇവിടില്ല; എല്ലാ ഒടുങ്ങുകയാണെന്ന അവസാദവുമില്ല. ഈ നിമിഷത്തിന്റെ ഭയാക്രാന്തതയില്‍ മുഴുകുക, അങ്ങനെയാണ് ആവിഷ്‌കാരം സാന്ദ്രമായ ഒരുള്‍ക്കടച്ചിലായിത്തീരുന്നത്.
650 _aMalayalam Literature
650 _aMalayalam Stories
942 _cBK
999 _c44554
_d44554