000 02174nam a22001457a 4500
020 _a9788182671430
082 _aM612.6
_bVIJ/R
100 _aവിജു വി. നായർ (Viju V.Nair)
245 _aരതിയുടെ സൈകതഭൂവിൽ;ലൈംഗികതയുടെ സാമൂഹിക പഠനം (Rathiyute saikathabhoovil;Laimgikathayude samoohika padanam)
260 _aകോഴിക്കോട്: (Kozhikode:)
_bമാതൃഭൂമി : (Mathrubhoomi:)
_c2017
300 _a223p.
520 _aലൈംഗികതയുടെ സാമൂഹികപഠനം ‘രതി ഒരു രാഷ്ട്രീയവസ്തുവാണ്. ചരിത്രമുള്ളൊരു രാഷ്ട്രിയവസ്തു. ശരീരം, അവയവങ്ങള്‍, അവയുടെ പശ്ചാത്തലം, അപഗ്രഥനവ്യവസ്ഥകള്‍, ആനന്ദാനുഭൂതികള്‍ എന്നിവയ്ക്കു പുറമേയും രതി നിലകൊള്ളുന്നുണ്ടെന്ന ആശയത്തിന്റെ ചരിത്രമാണത്. ഭാവനാത്മകം എന്നു തോന്നിക്കാവുന്ന ഒരു ഐക്യത്തിന്റെ ചരതി്രമാണത്; ജീവശാസ്ത്രപരമായ കര്‍മങ്ങളും അവയുടെ അപഗ്രഥനാത്മാകഘടകങ്ങളും പെരുമാറ്റരീതികളും വൈകാരികതയുമെല്ലാം സമ്മേളിക്കുന്ന ഐക്യത്തിന്റെ ഒരേസമയം നിത്യയാഥാര്‍ഥ്യവും സാര്‍വത്രിക സാന്നിധ്യവുമാണത്. ലൈംഗികതയുടെ ശരീരശാസ്ത്രവും സാമൂഹികശാസ്ത്രവും വിശദമായി പ്രതിപാദിക്കുന്ന കൃതി.
650 _a human sex
_aHuman reproduction
_asexology
_aSexuality-Sociology
942 _cBK
999 _c44536
_d44536