000 01456nam a22001577a 4500
020 _a9788126476510
082 _aM894.812309
_bRAJ/K
100 _aരാജശേഖരൻ,പി.കെ (Rajasekharan,P.K)
245 _aകഥാന്തരങ്ങൾ (Kathantharangal)
260 _aകോട്ടയം (Kottayam)
_bഡി സി ബുക്ക്സ് (D C Books)
_c2017
300 _a134
520 _aകഥ പറഞ്ഞു പറഞ്ഞാണ് ലോകം ഇത്ര വലുതായത്. സ്വന്തം ജീവരക്തംകൊണ്ട് കഥകൾ രചിച്ച ഗുണാഢ്യനും മരിക്കാതിരിക്കാൻകഥകൾ പറഞ്ഞ ഷഹ്‌നാസും പണിഞ്ഞുവെച്ച ലോകത്തെ പിന്നീട്എത്രയെത്ര കഥാകാരന്മാരും കഥാകാരികളുമാണ് പുതുക്കിപ്പണിഞ്ഞത്. മലയാള കഥാലോകവും വിശ്വരചനയിലും പരിവർത്തനത്തിലും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ആ കഥാസരിത്തിലെ ആഴപ്പരപ്പുകളെ വിലയിരുത്തുകയാണ് രാജശേഖരൻ.
650 _aMalayalam Literature
650 _aMalayalam Study
942 _cBK
999 _c44424
_d44424