000 02020nam a22001577a 4500
020 _a9788182668997
082 _aM894.812 3
_bSUS/D
100 _aസുസ്മേഷ് ചന്ദ്രോത്ത് (Susmesh Chandroth)
245 _aഡി (D)
260 _aകോഴിക്കോട് (Kozhikode)
_bമാതൃഭൂമി (Mathrubhoomi)
_c2016
300 _a167p.
520 _aആഗോളവാണിജ്യനാഗരികതയോടുള്ള സമകാലിക സാഹിത്യഭാവനയുടെ പ്രതികരണമാണ് ഡി എന്ന നോവല്‍ . തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തില്‍ സംഭവിക്കുന്ന ഈ കഥ, ഭാവിയെ ഭ്രൂണഹത്യ ചെയ്യുന്നവരുടെ ആത്മീയപ്രതിസന്ധിയെയാണ് പ്രതിനിധാനം ചെയ്യുന്നത്- അജയ്.പി.മങ്ങാട്ട്. എല്ലാ തിന്മകളും ഉള്ളിലൊളിപ്പിച്ച് കപടനിഷ്‌കളങ്കതയും പകിട്ടിന്റെ പ്രസന്നതയുമായി വിജയസുഖവാഗ്ദാനങ്ങളുടെ പരസ്യപ്പലകയേന്തിനില്ക്കുന്ന വാണിജ്യനാഗരികതയുടെ വര്‍ത്തമാനചരിത്രമാകുന്ന നോവല്‍ . മൂല്യനിരാസങ്ങള്‍ക്ക് നേരെയുള്ള നിസ്സംഗതയും സ്‌നേഹരാഹിത്യവും മുഖമുദ്രയാക്കിയ സമൂഹത്തിന്റെ ആത്മകഥനകൂടിയാണിത്.
650 _aMalayalam Literature
650 _aMalayalam Novel
942 _cBK
999 _c43975
_d43975