000 02351nam a22001817a 4500
020 _a9788182658493
082 _aM891.433
_bKOH/V
100 _aകോഹ്‌ലി,നരേന്ദ്ര (Kohli,Narendra)
245 _aവിവേകാനന്ദം (Vivekanandam)
260 _aകോഴിക്കോട് : (Kozhikode:)
_bമാതൃഭൂമി, (Mathruboomi,)
_c2014.
300 _a758p.
520 _aസ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്​പദമാക്കി രചിക്കപ്പെട്ട ഏറ്റവും മികച്ച കൃതി. ഇന്ത്യന്‍ സംസ്‌കാരത്തെ ജീവിതവൈശിഷ്ട്യത്തിന്റെയും സംസ്‌കൃതിയുടെയും പാരമ്യമായി കരുതുന്ന ഏതൊരാളുടെയും ഹൃദയത്തില്‍ സ്വാമി വിവേകാനന്ദന് സവിശേഷമായ സ്ഥാനമാണുള്ളത് . മുന്‍വിധികളുടെയും സങ്കീര്‍ണമായ മാനസികാവസ്ഥകളുടെയും എല്ലാ തടവറ വാതിലുകളും ഭേദിച്ച് പുറത്തുവരുവാനും ആത്മീയവും ജനാധിപത്യപൂര്‍ണവും സമത്വാധിഷ്ഠിതവുമായ ഒരു രാഷ്ട്രത്തിന്റെ നിര്‍മാണപ്രക്രിയയില്‍ പങ്കുചേര്‍ന്ന് ഓരോ ഭാരതീയനും സ്വന്തം ഭാഗധേയം സഫലമാക്കാനും ആഹ്വാനം ചെയ്ത ആ മഹാത്മാവിന്റെ ജീവിതത്തെ ആസ്​പദമാക്കി നരേന്ദ്ര കോഹ്ലി രചിച്ച നോവലിന്റെ പരിഭാഷ.
650 _aVivekanantham
650 _a Hindi Literature - Malayalam Translation | ഹിന്ദി സാഹിത്യം - മലയാളവിവര്‍ത്തനം
650 _aMalayalam/Novel
700 _aഅജയകുമാർ,കെ.സി (Ajayakumar,K.C),Tr.
942 _cBK
999 _c43953
_d43953