000 03199nam a22001577a 4500
020 _a9788182666375
082 _aM894.8124
_bHRI/H
100 _aഹൃദയകുമാരി, ബി. (Hridayakumari,B)
245 _aഹരിനാമകീർത്തനം മുതൽ കിങ് ലിയർ വരെ (Harinamakeerthanam Muthal King Lear Vare)
260 _aകോഴിക്കോട് (Kozhikode)
_bമാതൃഭൂമി (Mathrubhoomi)
_c2016
300 _a255p.
520 _aമലയാളനിരൂപകരുടെ പട്ടികകളില്‍ ബി. ഹൃദയകുമാരിയുടെ പേര് സാധാരണ കാണാറില്ല. എന്നാല്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വ്യാപ്തി, അന്വേഷണത്തിന്റെയും അപഗ്രഥനത്തിന്റെയും ഗഹനത, മികച്ച പാണ്ഡിത്യം, തികഞ്ഞ സഹൃദയത്വം ഇതെല്ലാമാണ് ഒരു നിരൂപകനു വൈശിഷ്ട്യം നല്‍കുന്നതെങ്കില്‍ ഈ പ്രബന്ധങ്ങളുടെ രചയിതാവായ ഹൃദയകുമാരി മലയാളനിരൂപകരുടെ മുന്‍നിരയില്‍ ത്തന്നെ നില്‍ക്കുമെന്ന് തീര്‍ച്ച. - സച്ചിദാനന്ദന്‍ പറയുന്ന കാര്യത്തെയും കേള്‍ക്കുന്നവരെയും ഒരുപോലെ ഹൃദയപൂര്‍വം സ്‌നേഹിച്ചുള്ള പറച്ചിലിന് എത്ര ചാരുത കൈവരാമോ, അത്രയും തികഞ്ഞ പറച്ചിലുകളുടെ സമാഹാരമാണ് ഈ കൃതി. പറയുന്നതൊരു സമാദരണീയഗുരുനാഥയാവുമ്പോള്‍ സ്വര്‍ണത്തിന് സുഗന്ധവുമായി. - സി. രാധാകൃഷ്ണന്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വൈവിധ്യവും വൈചിത്ര്യവും തന്നെ നോക്കുക. ഹരിനാമകീര്‍ത്തനവും കിങ്‌ലിയറും പടിഞ്ഞാറന്‍കാറ്റിനോടുള്ള സ്തുതിഗീതവും സി.വി. രാമന്‍പിള്ളയുടെ പഴയ തിരുവിതാംകൂറും മോനേയുടെ പുഷ്‌പോദ്യാനചിത്രവും യവനനാടകങ്ങളുമെല്ലാം ആസ്വദിച്ചാനന്ദിച്ച് എഴുതിയിരിക്കുകയാണ്! - സുഗതകുമാരി ഹൃദയകുമാരിടീച്ചറുടെ അസമാഹൃത ലേഖനങ്ങള്‍
650 _aMalayalam Literature
650 _aEssays
942 _cBK
999 _c43930
_d43930