000 02153nam a22001577a 4500
020 _a9788126453405
082 _aM922.22
_bCHR/A
100 _aഫിലിപ്പോസ് മാർ ക്രിസോസ്റ്റം, (Philipose Mar Chrysostom)
245 _aആത്മകഥ : ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (Athmakatha:Philipose Mar Chrysostom)
260 _aകോട്ടയം (Kottayam)
_bഡി സി ബുക്ക്സ് (D C Books)
_c2016
300 _a175p.
520 _aകേരളത്തിന്‍റെ സാമൂഹിക-സാംസ്കാരികരംഗത്ത് സജീവ സാന്നിദ്ധ്യമാണ് ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ചിരിയും ചിന്തയും സമന്വയിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകൾ കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ ഒതുങ്ങുന്നില്ല. ജാതിമതഭേദമെന്യേ തന്‍റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവിൽ ഒരാളായി, ഏതു സമസ്യയ്ക്കും തന്‍റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട്. ഈ പുസ്തകം ഒരു ആത്മകഥ മാത്രമല്ല, ക്രിസോസ്റ്റം എന്ന യോഗിവര്യന്‍റെ കർമ്മപഥവും ജീവിതവീക്ഷണങ്ങളും ചിന്താധാരകളും എന്നെന്നേക്കുമായി ഇവിടെ അടയാളപ്പെടുത്തപ്പെടുകയാണ്.
650 _aAutobiography
700 _a Thomas Kuruvila -- writer.
942 _cBK
999 _c43418
_d43418