000 02227nam a22001457a 4500
020 _a9788182655362
082 _aM927.8092
_bSOB/R
100 _aശോഭന രവീന്ദ്രൻ (Sobhana Raveendran)
245 _aരവീന്ദ്രസംഗീതം : കേൾകാത്ത രാഗങ്ങൾ (Raveendrasangeetham:Kelkkatha Ragangal)
260 _aകോഴിക്കോട്: (Kozhikode:)
_bമാതൃഭൂമി, (Mathrubhumi,)
_c2012
300 _a176p.
520 _aഅനിര്‍വചനീയമായ സംഗീതപ്പെരുമഴ മലയാളിമനസ്സില്‍ പൊഴിച്ച സംഗീത സംവിധായകന്‍ രവീന്ദ്രന്‍മാഷിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയപത്‌നി ശോഭനാ രവീന്ദ്രന്‍ . എന്നെന്നും ഗാനാസ്വാദകര്‍ ഹൃദയത്തിലേറ്റുവാങ്ങിയ തേനൂറും രവീന്ദ്രസംഗീതത്തിന്റെ പിറവിയിലൂടെ നടത്തുന്ന ആ യാത്ര വായനക്കാരിലെത്തിക്കുകയാണ് രവീന്ദ്രസംഗീതം കേള്‍ക്കാത്ത രാഗങ്ങള്‍ എന്ന പുസ്തകത്തിലൂടെ മാതൃഭൂമി ബുക്‌സ്. ഗായകനാകാന്‍ പുറപ്പെട്ട് ഒടുവില്‍ സംഗീതലോകത്തെ അനിഷേധ്യ ചക്രവര്‍ത്തിപദം അലങ്കരിച്ച മാഷിന്റെ ജീവിതവീഥിയിലൂടെ അദ്ദേഹത്തിന്റെ ഭാര്യ നടത്തുന്ന യാത്ര രവീന്ദ്രസംഗീതലോകത്തേക്ക് ആസ്വാദകരെ കൂടുതല്‍ അടുപ്പിക്കുന്നു.
650 _aMemoir
_aRaveendran- Music- Biography
_aMalayalam literature
942 _cBK
999 _c37288
_d37288