000 01868nam a22001577a 4500
020 _a9788182650251
082 _aM954.030509
_bMAH
245 _aമഹാത്മജി: മാതൃഭൂമി രേഖകൾ (Mahathmaji:Mathrubhumi Rekakal)
260 _aകോഴിക്കോട് (Kozhikode)
_bമാതൃഭൂമി (Mathrubhumi)
_c2010
300 _a271p.
520 _aമഹാത്മജി ‘മാതൃഭൂമി’യില്‍ വന്നതിന്റെ 75-ാം വാര്‍ഷികമാണ് 2010. മഹാത്മജി നേതൃത്വം നല്കിയ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും മത-സാമൂഹിക അനാചാരങ്ങള്‍ക്കെതിരായ സമരങ്ങളുടെയും മുന്‍നിര പോരാളികളായിരുന്നു ‘മാതൃഭൂമി’യുടെ സാരഥികള്‍. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു ‘മാതൃഭൂമി’യുടെ പ്രവര്‍ത്തനവും. രാഷ്ട്രപിതാവും ഒരു ഭാഷാ ദിനപത്രവും തമ്മിലുണ്ടായിരുന്ന സമാനതകളില്ലാത്ത ബന്ധത്തെ രേഖപ്പെടുത്തുകയാണ് ഈ അപൂര്‍വ്വപുസ്തകത്തിലൂടെ ജയരാജ്. തീര്‍ച്ചയായും സൂക്ഷിച്ചുവെയക്കേണ്ടുന്ന ഒരു ചരിത്രരേഖ.
650 _aHistory
650 _aHistory | Mahathma Gandhi
700 _aജയരാജ്,എം (Jayaraj,M),ed.
942 _cBK
999 _c37133
_d37133