000 02681nam a22001577a 4500
020 _a9788182654662
082 _aM894.8121
_bVIS/V
100 _aവിഷ്ണു നാരായണൻ നമ്പൂതിരി (Vishnunarayanan Namboothiri)
245 _aവൈഷ്ണവം: വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സബൂർണകൃതികൾ (Vaishnavam)
260 _aകോഴിക്കോട് (Kozhikode)
_b മാതൃഭൂമി (Mathrubhumi)
_c2012
300 _a1120p.
520 _aപാരമ്പര്യത്തെ നമിക്കുകയും ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്ന കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. ഭാരതീയ മൂല്യസങ്കല്പങ്ങളില്‍നിന്ന് വെള്ളവും വളവും പാശ്ചാത്യസാഹിത്യത്തില്‍നിന്ന് സൂര്യപ്രകാശവും വായുവും സ്വീകരിച്ചുകൊണ്ടാണ് ആ കാവ്യവൃക്ഷം വളര്‍ന്ന് കവിതയുടെ ഫലങ്ങള്‍ സമ്മാനിച്ചത്. ആധുനിക കവിതാമണ്ഡലത്തില്‍ നഷ്ടമൂല്യങ്ങളുടെയും ഉത്കണ്ഠകളുടെയും കാര്‍മേഘങ്ങള്‍ നിറഞ്ഞപ്പോള്‍ ശുഭാപ്തിവിശ്വാസത്തിന്റെ പ്രകാശം ചൊരിഞ്ഞ് ഇരുളകറ്റിയ 'വൈഷ്ണവ'ലോകമാണ് ആ കവിതകളിലേത്. ഭാരതീയസംസ്‌കൃതിയുടെ, അതിരുകളില്ലാത്ത വിശ്വസ്‌നേഹത്തിന്റെ ഈ പ്രസാദാത്മകതയാണ് മറ്റ് ആധുനികകവികളില്‍നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. 1968-ല്‍ പുറത്തുവന്ന സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം മുതല്‍ 2012-ല്‍ പ്രസിദ്ധീകരിച്ച ത്രിയുഗീനാരായണം വരെയുള്ള കവിതകള്‍ സമാഹരിച്ചതാണ് വൈഷ്ണവം.
650 _aMalayalam literture
650 _aMalayalam poem
942 _cBK
999 _c36869
_d36869