000 | 02124nam a22001577a 4500 | ||
---|---|---|---|
020 | _a9788126435319 | ||
082 |
_aM923.6 _bMAL/O |
||
100 | _aമാലിനി ചിബ് (Malini Chib) | ||
245 | _aഒരു വിരൽതുമ്പ് (Oru Viralthumb) | ||
260 |
_aകോട്ടയം (Kottayam) _bഡി സി ബുക്ക്സ് (D C Books) _c2012 |
||
300 | _a198p. | ||
520 | _aഎന്താണു ജീവിതം എന്ന വലിയ ചോദ്യത്തിന്റെ വിസ്മയകരമായ ഉത്ത രങ്ങളിലൊന്നാണ് മാലിനി ചിബിന്റെ ജീവിതകഥ. അംഗവൈകല്യ ങ്ങളില്ലാത്ത ശരീരത്തോടെ ജന്മം ലഭിക്കുന്നതുതന്നെ എത്ര അനുഗ്രഹമെന്ന് ആരും ഓര്ക്കാത്തിടത്ത് ഇതാ ഈ ജീവിതവും. ചലനസ്വാതന്ത്ര്യമൊക്കാത്ത ശരീരത്തിനും സംസാരതടസ്സമുള്ള നാക്കിനും വഴങ്ങാത്ത കൈവിരലു കള്‍ക്കും മേലെയായി സാധിച്ചെടുത്ത തികവ്. ഒരു വിരല്‍ത്തുമ്പുകൊണ്ട് ജീവിതത്തെ മെല്ലെ കരുപ്പിടിപ്പിക്കുക! ഓരോ വ്യക്തിയുടെയും ഉള്ളിന്റെയുള്ളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള അനുകൂല ഊര്‍ജത്തെ പുറത്തെടുക്കാനൊ ക്കുമ്പോള് പ്രാണനില്‍നിന്ന് ചുരുള്‍ നിവര്ന്നുകിട്ടുന്ന സാധ്യതകളുടെ സാക്ഷ്യമാണ് ഈ ഗ്രന്ഥം. | ||
650 | _aMalayalam literature | ||
650 | _aAutobiography | ||
942 | _cBK | ||
999 |
_c36595 _d36595 |