000 01676nam a22001577a 4500
020 _a9788182648029
082 _aM894.8123
_bSIV/A
100 _aഏറ്റുമാനൂർ ശിവകുമാർ (Ettumanoor Sivakumar)
245 _aആകാശഗംഗ (Akasaganga)
260 _aകോഴിക്കോട് (Kozhikode:)
_bമാതൃഭൂമി (Mathrubhumi,)
_c2010
300 _a183p.
520 _aരാത്രിയുടെ നിതാന്തമായ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പടഹധ്വനിപോലെ കേള്‍ക്കുന്ന കുളമ്പടി ശബ്ദം കോവിലകത്തിന്റെ സര്‍വനാശത്തിനെത്തിയ മരണദൂതന്റെ കാലൊച്ചയായിരുന്നോ ... ? പണ്ടെന്നോ സംഭവിച്ചുപോയ ഒരു കൈത്തെറ്റിന് ഇത്ര വലിയ ശിക്ഷയോ ... ? ഗംഗത്തമ്പുരാട്ടി , പെരുമാള്‍ , കറുത്തകുതിര തുടങ്ങിയ അനുവാചക ഹൃദയങ്ങളെ മഥിക്കുന്ന കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന ഒരു വ്യത്യസ്ത മാന്ത്രിക നോവല്‍. ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :- -- പവിത്രമോതിരം -- ആകാശഗംഗ
650 _aMalayalam literature
650 _aNOVEL
942 _cBK
999 _c36387
_d36387