000 01978nam a22001457a 4500
020 _a9788184231229
082 _aM927.8092
_bASO/S
100 _aഅശോകാൻ കെ. (Asokan,K.)
245 _aസ്വാതിതിരുന്നാൾ (Swathithirunal)
260 _aതൃശൂർ: (Thrissur:)
_bGreen books
_c2009
300 _a135p.
520 _aചിത്രകലയില്‍ രവിവര്‍മ്മയെന്നപോലെ സംഗീതത്തില്‍ കേരളത്തിന് ഉയര്‍ത്തിക്കാട്ടാവുന്ന ഒരപൂര്‍വ്വ പ്രതിഭാശാലിയാണ് സ്വാതിതിരുനാള്‍. ഭരണതന്ത്രജ്ഞനും ഭാഷനിപുണനും കവിയും സംഗീതജ്ഞനും കലോപാസകനുമാണ് അദ്ദേഹം. കേരളം കണ്ടിട്ടുള്ള വാഗ്നേയകാരംന്മാരില്‍ അഗ്രീയന്‍. വിദ്യാഭ്യാസത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും മേഖലകളില്‍ സ്വാതിതിരുനാള്‍ നല്‍കിയ സംഭാവനകള്‍ കേരള ചരിത്രത്തിലെ സുവര്‍ണ്ണരേഖകളാണ്. സംഭവബഹുലമായ ആ ജീവിതത്തിന്റെ വിശ്വാസയോഗ്യവും പൂര്‍ണ്ണവുമായ ഒരു ജീവിത ചരിത്രമാണ് കെ.അശോകന്‍ രചിച്ച ഈ പുസ്തകം. മലയാളത്തിലെ ജീവ ചരിത്ര സാഹിത്യ ശാഖയ്ക്കു മികച്ച ഒരു ഉപലബ്ധി.
650 _aSwathithirunnal
_aKarnatic music
_aMusician
_aMusic
942 _cBK
999 _c35520
_d35520