000 | 02518nam a22002057a 4500 | ||
---|---|---|---|
020 | _a8184231059 | ||
082 |
_aM891.443 _bBAN/A |
||
100 | _aബന്ദ്യൊപാദധ്യായ,ബിഭുതിഭൂഷണ്‍ (bandyapadhyaya,Bibhoothibhooshan) | ||
240 | _aAaranyak | ||
245 | _aആരണ്യകം (Aaranyakam) | ||
260 |
_aതൃശൂർ: (Thrissur:) _bഗ്രീൻ ബുക്ക്സ്: (Green books) _c2011. |
||
300 | _a247p. | ||
520 | _aമനുഷ്യനെ അലോസരപ്പെടുത്തുന്ന ജീവിതബഹളങ്ങളിൽനിന്നും അവനെ ആനന്ദാനുഭൂതിയിലേക്ക് തിരിച്ചുവിളിക്കുകയാണ് ആരണ്യകം. ആരണ്യകത്തിലെ കഥാനായകൻ ഉൾഭയത്തോടെയാണ് താൻ ജോലി ചെയ്യേണ്ടുന്ന പൂർണ്ണിയയിലെ എസ്റ്റേറ്റിലെത്തിയത്. കാട് അയാളുടെ ഭയം തുടച്ചുകളയുന്നു; അതിൻറെ നിശ്ശബ്ദ സൗന്ദര്യത്താൽ അയാളെ കീഴ്പ്പെടുത്തുന്നു. തപസ്സിനോടടുക്കുന്ന ആത്മവിശ്രാന്തികൾക്കിടയിൽ, കാടും മനുഷ്യനുമായുള്ള നിരന്തര വേഴ്ചകൾക്കിടയിൽ ബിഭൂതിഭൂഷൺ ജീവിതത്തിൻറെ അന്തസ്സത്തയും ശൂന്യതയും ഒരേപോലെ വെളിപ്പെടുത്തുകയാണ്. ദാരിദ്ര്യവും ഒപ്പം സന്പത്തും ആശ്ലേഷിച്ചു നിൽക്കുന്ന ജീവിതത്തിൻറെ വ്യത്യസ്ത മുഖങ്ങളിലേക്ക് ഈ നോവൽ വെളിച്ചം വീശുന്നു. ഒറ്റയിരുപ്പിന് വായിച്ചു തീർക്കാവുന്ന ചാരുതയാർന്ന ഒരു ഇന്ത്യൻ ക്ലാസിക് നോവല്‍. | ||
650 | _aBangali literature | ||
650 | _aFiction | ||
650 | _aMalayalam translation | ||
700 | _aLeela Sarkar, Tr. | ||
700 | _aലീല സർക്കാർ(വിവർ.) | ||
942 | _cBK | ||
999 |
_c34637 _d34637 |