000 01728nam a22001577a 4500
020 _a9788184230673
082 _aM915.49804
_bBAL/N
100 _aബാലചന്ദ്രൻ,ജി (Balachandran,G)
245 _aനോർബുലിങ് (Norbuling)
260 _aതൃശ്ശൂർ: (Thrissur:)
_bഗ്രീൻ ബുക്ക്സ്, (Green Books,)
_c2007
300 _a229p.
520 _aഭൂട്ടാന്‍ ജീവിതത്തിലെ ചെറുതും വലുതുമായ അനുഭവങ്ങളെ കാവ്യാത്മക ഭാഷയില്‍ അനുഭവിപ്പിക്കുകയാണ് ജി. ബാലചന്ദ്രന്‍. കണ്ണീരുപോലെ തെളിഞ്ഞ ഭാഷ കടഞ്ഞെടുത്തതാണ് നോര്‍ബുലിങ്ങിലെ ഓരോ വാക്കും വരിയും. ഭൂട്ടാനിലെ മനുഷ്യരുടെ സഹനങ്ങളെയും സ്നേഹ വിദ്വേഷങ്ങളെയും ബാലചന്ദ്രന്‍ സ്വജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി കാവ്യ സുന്ദരമായ ശൈലിയില്‍ അനാവരണം ചെയ്യുന്നു. ഓരോ അനുഭവവും മാനസസരസ്സിന്റെ തെളിഞ്ഞുനില്‍ക്കുന്ന മഞ്ഞു ചന്ദ്രനെപ്പോലെ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു.
650 _aMalayalam-literature.
650 _aMemoirs
942 _cBK
999 _c34180
_d34180