000 02163nam a22001577a 4500
020 _a9780000107176
082 _aM894.8123
_bSUD/K.1
100 _aസുധീഷ്‌,വി.ആർ (Sudheesh,V.R)
245 _aകഥകൾ (Kathakal)
260 _aകോട്ടയം (Kottayam)
_bസാഹിത്യ പ്രവർത്തക സഹകരണ സംഘം (Sahithya Pravarthaka Sahakarana Sangham)
_c2010
300 _a445p.
520 _aവ്യത്യസ്ത് നായ കഥാകാരനാണ് വി ആര്‍ സുധീഷ് . സുധീഷിന്റെ കഥകള്‍ക്ക് ആന്തരമായ വലിപ്പവും പ്രകാശവും ഉണ്ട് . ചെറുകഥകള്‍ക്കുവേണ്ടി ഉണ്ടായ പ്രതിഭയാണ് സുധീഷ് . ശപിക്കപ്പെട്ട വന്റെനേരെ കരുണാര്‍ദ്രമായിനോക്കുന്ന അസാധാരണമായ കഥകളാണിവ . മനുഷ്യന്റെ നിത്യശാപത്തിനു വിധേയനല്ല എന്ന് ഈ കഥകള്‍ തെളിയിക്കുന്നു വിശ്വസ്നേഹത്തിന്റെ വെളിച്ചം പകര്‍ന്നുതരുന്ന ഈ കഥകളൊന്നും പാരമ്പര്യത്തിന്റെ ആവര്‍ത്തനമല്ല . സംഗീതവും പ്രണയവും ഒന്നിക്കുന്ന വിശേഷം സുധീഷിന്റെ പ്രണയകഥകളിലും ഉണ്ട് . ‘ ബാബുരാജ് ‘ എന്ന കഥ അമൃതതുല്യമായ അനുഭവമാണ് എനിക്കു തന്നത് . പ്രണയിയായ ഈ കഥാകാരന്റെ രചനകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു “ ഡോ സുകുമാര്‍ അഴീക്കോട്
650 _aMalayalam Literature
650 _aMalayalam Stories
942 _cBK
999 _c34147
_d34147