000 01732nam a22001577a 4500
020 _a9788123718224
082 _aM894.8123
_bHAK
100 _aഹക്കിം ചോലയിൽ (Hakkim Cholayil)
245 _a1920 മലബാർ (1920 Malabar)
260 _aകോട്ടയം (Kottayam)
_bഡി സി ബുക്ക്സ് (DC Books)
_c2014
300 _a440p.
520 _aകേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട മലബാർ കലാപം കേരളീയ മനസ്സിൽ തീർത്ത മുറിവുകൾ ഇപ്പോഴും ഉണങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. ആ കലാപത്തിന്റെ പശ്ചാത്തലത്തിൽ ചില നോവലുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും 1920 മലബാർ ആ കാലഘട്ടത്തെ സജീവ പശ്ചാത്തലമാക്കി ഒരു പ്രണയകഥ പറയുകയാണ്. ഏറനാടൻ ഗ്രാമജീവിതത്തിന്റെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും നാട്ടുചരിതങ്ങളുടെയും പ്രാണവായുവാണ് നോവലിനെ ജീവത്താക്കുന്നത്. ഇതിഹാസമാനമുള്ള ഒരു നോവൽ.
650 _aMalayalam Literature.
650 _aMalayalam Novel
942 _cBK
999 _c34079
_d34079