000 01384nam a22001457a 4500
020 _a9788126452477
082 _aM915.496
_bAJA/S
100 _aഅജയൻ.കെ.ആർ (Ajayan,K.R)
245 _aസ്പിത്തി (Spithi)
260 _aകോട്ടയം (Kottayam)
_bഡി സി ബുക്ക്സ് (D.C.Books)
_c2014
300 _a102p.
520 _aഹിമാചൽപ്രദേശിലെ തിബറ്റ് അതിർത്തി പങ്കിടുന്ന സ്പിത്തി-ലാഹൂൾ താഴ്വരകളിലൂടെ നടത്തിയ യാത്ര. ഹിമാലയൻ താഴ്വരയിലെ അമ്പരപ്പിക്കുന്ന പർവ്വതതലപ്പുകൾ, പൊഴിയുന്ന മലകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ബുദ്ധ വിഹാരങ്ങൾ, ലോകത്തിലെ ഏറ്റവും ഉയർന്ന ജീപ്പബിൾ റോഡായ റോത്തങ് പാസ് തുടങ്ങിയ ഇടങ്ങളിലൂടെയുള്ള യാത്ര. സ്പിത്തി താഴ്വരയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ യാത്ര വിവരണം.
650 _aTravelogue-Malayalam
942 _cBK
999 _c33665
_d33665