000 02363nam a22001817a 4500
020 _a9788126441501
082 _aM823.3
_bJAI/R
100 _aജയ്ശ്രീ മിശ്ര (Jaishree Misra)
240 _aSecrets & lies
245 _aരഹസ്യങ്ങളും നുണകളും (Rahasyangalum Nunakalum)
260 _aകോട്ടയം: (Kottayam:)
_bഡി.സി ബുക്ക്സ്, (D.C.Books,)
_c2013.
300 _a366p.
520 _aപതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തുകൂടുന്ന നാലു പെണ്‍സുഹൃത്തുക്കളുടെ കഥയാണിത്. സേബ, ബബ്ള്‍സ്, സാം, അനിത എന്നീ പെണ്‍കുട്ടികള്‍ തൊണ്ണൂറുകളുടെ ആദ്യകാലത്ത് ഡല്‍ഹിയിലെ ഒരു സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചവരാണ്. ലില്ലി ഡിസൂസയുടെ വരവ് സ്‌കൂളിലെ അവരുടെ മേല്‌ക്കോയ്മയ്ക്ക് ഇളക്കം വരുത്തി. മിസ്സിസ് ലാംപ് എന്ന അവരുടെ സ്‌കൂള്‍ പ്രിന്‍സിപ്പലാണ് ഇന്ത്യയിലേക്ക് ഈ ഒത്തുചേരലിന് അവരെ ക്ഷണിച്ചിരിക്കുന്നത്. ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്ന ബബ്ള്‍സും സാമും അനിതയും ഇന്ത്യയിലുള്ള സേബയും ഈ ഒത്തുചേരലിലെത്താന്‍ തീരുമാനിക്കുന്നു. തങ്ങളുടെ കൗമാരകാലജീവിതത്തിലെ ഒരു രഹസ്യം അവരെ ഭയപ്പെടുത്തുന്നുണ്ട്. അതിന്റെ ഉത്തരവുംകൂടി തേടിയാണ് അവരെത്തുന്നത്.
650 _aRahasyangalum Nunakalum -Novel-Malayalam translation
650 _aSecrets and Lies-Novel-Indian English
700 _aസജിത,എം (Sajitha,M),Tr.
942 _cBK
999 _c33625
_d33625