000 | 02267nam a22001577a 4500 | ||
---|---|---|---|
020 | _a9788126442393 | ||
082 |
_aM894.8123 _bBEN/K |
||
100 | _aബെന്യാമിൻ (Benyamin) | ||
245 | _aകഥകൾ (Kathakal) | ||
260 |
_aകോട്ടയം: (Kottayam:) _bഡി സി ബുക്ക്സ്, (D.C.Books,) _c2013 |
||
300 | _a318p. | ||
520 | _aഎഴുതപ്പെട്ട കഥകള് ഒരുമിച്ച് സമാഹരിക്കുന്ന എഴുത്തുകാര് പലപ്പോഴും പല കാരണങ്ങളാല് അതില് ചിലത് ഒഴിവാക്കാറുണ്ട്. താന് ഉദ്ദേശിച്ച തീവ്രതയിലേക്ക് കഥ വളരാഞ്ഞതും പ്രേരണയാല് ധൃതി കൂടി മോശമായതും വായനക്കാരുടെ അഭിരുചിയും ഒക്കെ ഈ തിരസ്കരണത്തിന് കാരണമാവും. എന്നാല് കഥകള് ബെന്യാമിന് എന്ന പുസ്തകത്തിലൂടെ ബെന്യാമിന് ഈ പതിവ് തെറ്റിച്ചു. എഴുതി പാതിവഴിയില് ഉപേക്ഷിച്ചതും പൂര്ത്തിയാക്കിയിട്ടും തൃപ്തി വരാതെ നശിപ്പിച്ചതും ഒഴികെയുള്ള തന്റെ പതിനഞ്ചു വര്ഷത്തെ കഥാജീവിതം സമ്പൂര്ണ്ണമായി വായനക്കാര്ക്കു മുമ്പില് തുറന്നുവെയ്ക്കുകയാണ് ഈ സമാഹാരത്തിലൂടെ അദ്ദേഹം ചെയ്തത്. ബെന്യാമിന് എന്ന എഴുത്തുകാരന് രൂപപ്പെട്ട വഴി തെളിഞ്ഞു കാണാമെന്നതാണ് കഥകള് ബെന്യാമിന് എന്ന പുസ്തകത്തിന്റെ പ്രത്യേകത | ||
650 | _aMalayalam literature | ||
650 | _aMalayalam stories | ||
942 | _cBK | ||
999 |
_c33608 _d33608 |