000 01730nam a22001577a 4500
020 _a9788126452941
082 _aM894.8124
_bSIT/U
100 _aസിതാര.എസ് (Sithara,S)
245 _aഉഷ്ണഗ്രഹങ്ങളുടെ സ്നേഹം (Ushnagrahangalude Sneham)
260 _aകോട്ടയം (kottayam)
_bഡി സി ബുക്ക്സ് (D.C books)
_c2015
300 _a102p.
520 _a പ്രണയം, പ്രവാസം, സാഹിത്യം എന്നിങ്ങനെ തന്റെ ജീവിതോന്മുഖമായ തുടരവസ്ഥകളെക്കുറിച്ച് മലയാളത്തിന്റെ പ്രിയ കഥാകാരി മനസ്സുതുറക്കുന്നു. ഇഷ്ടകഥയായ അഗ്നിയെക്കുറിച്ചുള്ള കുറിപ്പു മുതല്‍ മാധവിക്കുട്ടിയുടെ എന്റെ കഥ വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കൗമാരക്കാരിയിലുണ്ടാക്കിയ തീവ്രാനുഭവംവരെ ഇരുപത്തിയാറ് ലേഖനങ്ങള്‍ സമാഹരിച്ചിരിക്കുന്നു. ഏകാന്തതയുടെ വിഹ്വലലോകങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരിയുടെ ഹൃദയത്തുടിപ്പുകള്‍ ഈ കൃതിയെ അവിസ്മരണീയമാക്കുന്നു.
650 _aMalayalam Literature
650 _aEssays
942 _cBK
999 _c33416
_d33416