000 02157nam a22001577a 4500
020 _a9789380884271
082 _aM894.8124
_bPRA/N
100 _aപ്രകാശ്‌,ടി.എൻ (Prakash,T.N)
245 _aനക്ഷത്ര വിളക്കുകൾ: ജീവിത വിജയത്തിന്റെ വഴിത്താരകൾ (Nakshathravilakkukal: Jeevitha Vijayathinte Vazhitharakal)
260 _aതൃശൂർ Thrissur)
_bഗ്രീൻ ബുക്ക്സ് (Green Books)
_c2011
300 _a132p.
520 _aജീവിതത്തിൽ നിന്നും അധ്യാപനത്തിൽ നിന്നും ആർജ്ജിച്ച അറിവുകൾ മുത്തുമണികൾ പോലെ കോർത്തിണക്കിയ ഈ ഗ്രന്ഥം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ളതാണ്. പൊതുവായനയിലും ഈ പുസ്തകത്തിന് ഉയർന്ന തലമുണ്ട്. ആർജ്ജിത ഗുണങ്ങളോടെ എങ്ങനെ ഒരു പുതിയ തലമുറയെ വാർത്തെടുക്കാം എന്ന ചിന്തയാകാം ഗ്രന്ഥകാരന് ഈ പുസ്തകത്തിന് പ്രജോദനമേകിയത്. താൻ ഉയർത്തിക്കൊണ്ടു വന്ന ജീവിതത്തിനു ദാരിദ്ര്യത്തിന്റെയും കണ്ണുനീരിന്റെയും പശ്ചാത്തലമുണ്ട് എന്ന് തുറന്നുപറയുന്നിടത്താണ് ഈ കൃതിയുടെ മഹത്വം.യാതൊരുവിധ നാട്യങ്ങലുമില്ലാതെ നക്ഷത്രവിളക്കുകളുമേന്തിയ ഈ യാത്ര ജീവിതവിജയത്തിലേക്കുള്ള പാത കൂടിയാണ്.
650 _aMalayalam Literature
650 _aEssays
942 _cBK
999 _c32061
_d32061