000 | 01838nam a22001577a 4500 | ||
---|---|---|---|
020 | _a9788184230680 | ||
082 |
_aM894.8123 _bKUM/V |
||
100 | _aകുമാരൻ, യു.കെ (Kumaran,U.K) | ||
245 | _aവിരലടയാളങ്ങൾ ഇല്ലാത്തവരുടെ നഗരം (Viralatayalangal Illathavarute Nagaram) | ||
260 |
_aതൃശൂർ (Thrissur) _bഗ്രീൻ ബുക്ക്സ് (Green Books) _c2007 |
||
300 | _a106p. | ||
520 | _aയു.കെ. കുമാരന്റെ കഥാപാത്രങ്ങള്‍ ചിട്ടയോടെ ജീവിക്കാന്‍ ശ്രമിക്കുകയും ഉടനീളം പരാജയപ്പെടുകയും സങ്കീര്‍ണതകളുടേയും സംഘര്‍ഷങ്ങളുടേയും ലോകത്തിലേക്ക് കൂട്ടം തെറ്റിപ്പോവുകയും ചെയ്യുന്നവരാണ്. തുറന്നിട്ട ജീവിതത്തിന്റെ പ്രതീകങ്ങളാണവര്‍. ആയതിനാല്‍ താക്കോലും പൂട്ടും അവര്‍ക്ക് അന്യോന്യം മാറിപ്പോകുന്നു. ജാരന്‍മാരും, അഗമ്യഗമനങ്ങളും നിറഞ്ഞ ജീവിതം സദാചാരനിഷ്ഠകളെ ഉല്ലംഘിക്കുന്നു. നാഗരിക പരിസരങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ ദയനീയാവസ്ഥയാണ് ഈ കഥകളുടെ അന്തസ്സാരം. | ||
650 | _aMalayalam Literature | ||
650 | _aMalayalam Noveletes | ||
942 | _cBK | ||
999 |
_c32056 _d32056 |