000 02249nam a22001817a 4500
020 _a9788184230604
082 _aM891.5933
_bRAH/M
100 _aറാഹിമി, അതീക് (Rahimi,ateeq)
240 _aEarth and Ashes
245 _aമണ്ണും ചാരവും (Mannum Charavum)
260 _aതൃശൂർ: (Thrissur:)
_bഗ്രീൻ ബുക്ക്സ്, (Green Books,)
_c2007
300 _a83p.
520 _aഅധിനിവേശകാലത്ത് റഷ്യന്പട്ടാളക്കാര് തീയിട്ടു ചാമ്പലാക്കിയ ഒരു ഗ്രാമത്തിലെ എല്ലാ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ദസ്താഗിര്എന്ന പിതാവും അയാളുടെ യാസിന്എന്ന പേരക്കുട്ടിയും ബാക്കിയായി. ദൂരെ ഖനിയിലെങ്ങോ ജോലി ചെയ്യുകയാണ് മുറാദ് എന്ന അയാളുടെ മകന്. ഈ മനുഷ്യരൂപങ്ങളെ സാക്ഷി നിര്ത്തി അഫ്ഗാനിസ്ഥാന്റെ ദയനീയമായ അവസ്ഥയെ പ്രതിപാദിക്കുകയാണ് മണ്ണും ചാരവുംഎന്ന ഈ നോവല്. തൊണ്ടയില്കുടുങ്ങിയൊരു ഗദ്ഗദം; അല്ലെങ്കില്ഉരുണ്ടു കൂടുന്ന ഒരിറ്റു കണ്ണുനീര്.- വൈകാരികതയും കാവ്യാത്മകതയും ഇടകലര്ന്ന രചന. ശ്വാസം മുട്ടിക്കുന്ന ഒരനുഭവത്തിന്റെ തീവ്രതയാണിതിലെ വരികള്ക്ക്. നോവലിലിടനീളം വിന്യസിച്ചുട്ടള്ളത് ഇരുണ്ട ചിത്രങ്ങളാണ്.
650 _aAfghanistan Novel
700 _aTranslated by Balachandran,K.P
700 _aബാലചന്ദ്രൻ ,കെ .പി (വിവർ.)
942 _cBK
999 _c32055
_d32055