000 01908nam a22001577a 4500
020 _a9789380884004
082 _aM894.8123
_bPRA/K
100 _aപ്രകാശൻ മടിക്കൈ (Prakasan Madikkai)
245 _aകൊരുവാനത്തിലെ പൂതങ്ങൾ (Koruvanathile Poothangal)
260 _aതൃശൂർ (Thrissur)
_bഗ്രീൻ ബുക്ക്സ് (Green Books)
_c2010
300 _a111p.
520 _aമിത്തുകള്‍ കൊണ്ട് സന്പന്നമായ ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അസാധാരണമായ ഒരു നോവലാണ് കൊരുവാനത്തിലെ പൂതങ്ങള്‍. പ്രകൃതിയും മിത്തും രാഷ്ട്രീയവുമെല്ലാം ഇവിടെ ഇഴചേര്‍ന്നു നില്‍ക്കുന്നു. സചേതന-അചേതനവസ്തുക്കളുടെ വിളയാട്ടങ്ങളും കറുത്ത ചിരിയും ചിന്തയുമെല്ലാം ചേര്‍ന്ന് ഒരുക്കുന്ന ഭ്രമാത്മകമായ ഒരന്തരീക്ഷം. മാസ്മരികമായ ആവിഷ്ക്കാര തലങ്ങളിലൂടെ ഇതിലെ അദ്ധ്യായങ്ങള്‍ കടന്നുപോകുന്നു. നാട്ടുവഴിയുടെ ഗന്ധങ്ങള്‍ മണക്കുന്ന മണ്ണിന്റെ വീര്യമാര്‍ന്ന ഈ കൃതിക്ക് ഗ്രീ‌ന്‍ബുക്സ് നോവല്‍ അവാര്‍ഡ് ലഭിച്ചു.
650 _aMalayalam Literature
650 _aMalayalam Novel
942 _cBK
999 _c32018
_d32018