000 | 01953nam a22001577a 4500 | ||
---|---|---|---|
020 | _a9789380884615 | ||
082 |
_aM894.8123 _bSRE/M |
||
100 | _aശ്രീരാമൻ, സി.വി. (Sreeraman,C.V) | ||
245 | _aമലയാളത്തിന്റെ സുവർണകഥകൾ (Malayalathinte Suvarnakathakal) | ||
260 |
_aതൃശൂർ (Thrissur) _bഗ്രീൻ ബുക്ക്സ് (Green Books) _c2011 |
||
300 | _a199p. | ||
520 | _aശ്രീരാമന്‍ കഥകളുടെൊരു വലിയ പശ്ചാത്തലമായി നിറഞ്ഞു നില്‍ക്കുന്നത് ക്ഷേത്ര ഗോപുരങ്ങളും സ്നാനഘട്ടങ്ങളും പ്തമതീര്‍ഥങ്ങളുമാണ്. മോക്ഷം തേടിയലഞ്ഞ സിദ്ധാര്‍ഥന്‍ ഈനദികളുടെ കരയിലൂടെ നടന്നാണ് ബോധിവൃക്ഷത്തണലില്‍ എത്തിച്ചേര്‍ന്നതാത്രെ. ഗയാ നദിക്കരയിലെ പുണ്യതീര്‍ഥത്തില്‍ വച്ച് പാണ്ഡേ ചോദിക്കുന്നു. “ എത്രയെത്ര മതങ്ങള്‍ ഈ മഗധ ദേശത്ത് പ്രതിഷ്ഠിച്ചു വച്ചു. ഒന്നും വേരോടിയില്ല. നമ്മുടെ ധര്‍മ്മ ബോധങ്ങള്‍ എവിടെയുമെത്തിയില്ല”. ആഴം നിറഞ്ഞ കിണറ്റിലേക്ക് എത്തിനോക്കുന്ന പ്രതീതി. സി വി ശ്രീരാമന്റെ അതിപ്രശസ്തമായ പതിനാറ് കഥകള്‍. | ||
650 | _aMalayalam Literature | ||
650 | _aMalyalam-Stories | ||
942 | _cBK | ||
999 |
_c32017 _d32017 |