000 01612cam a2200157ua 4500
020 _a8126400862
082 _aM894.8123
_bUNN/M
100 0 _aഉണ്ണികൃഷ്ണൻ പുത്തൂർ (Unnikrishnan Puthur)
245 1 0 _aമൃത്യുയാത്ര (Mrithyuyathra)
260 _aകോട്ടയം (Kottayam:)
_bഡി സി ബുക്ക്സ് (D.C.Books)
_c2000.
300 _a142p..
520 _aഅനുവാചകലോകത്തിന്റെ ആത്മാവിനെ തന്നിലേയ്ക്കാ കര്‍ഷിച്ചുകൊണ്ടുവരിക എന്ന അത്ഭുതകരമായ സിദ്ധിവൈഭവമാണ് ഈ എഴുത്തുകാരന്റെ മികച്ച കൈമുതല്‍.അനുഭവത്തില്‍ നിന്നും സ്ഫുടപാകം ചെയ്‌തെടുത്ത തീക്ഷ്ണാനുഭൂതികളെ, കാവ്യാത്മകമായ ശൈലിയില്‍, കണ്ണീരിന്റെ ഈര്‍പ്പംകലര്‍ത്തി വായനക്കാരന്റെ ഹൃദയാന്തരാളത്തിലേയ്ക്ക് നേരിട്ട് കടത്തിവിടുന്നു.’മൃത്യുയാത്ര’ അമ്മയുടെ മരണത്തെ കേന്ദ്രീകരിച്ച് ഗദ്യത്തിലെഴുതിയ വിലാപകാവ്യമാണ്.
650 0 _aMalayalam Literature
650 0 _aMalayalam- novel
942 _cBK
999 _c30109
_d30109